കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് നിഷാദ് മൻസിലിൽ അബ്ദുൽ കരിം (69) നിര്യാതനായി. ഭാര്യ: നൂർജഹാൻ ബീവി (എൽ.ഐ.സി ഏജൻറ്) മക്കൾ: നിഷാദ്, നിഷ, നിഹാൽ. മരുമക്കൾ: സജു, റഫീഖ്, ജീന.