കുന്ദമംഗലം: കാരന്തൂർ പുതിയോത്ത് മാധവൻ (90) മൂഴിക്കലിൽ നിര്യാതനായി. ഭാര്യ പരേതയായ സരോജിനി. മക്കൾ വിജയൻ, രാജൻ, പ്രസന്ന, സുധ, ഗീത, ലത. മരുമക്കൾ: ഷാജി, അജിത, ഭാസ്കരൻ, ബാലകൃഷ്ണൻ, സുമിത്രൻ, ശ്രീകുമാർ. സഹോദരങ്ങൾ: അപ്പു, ചാത്തു, മാളു, കാർത്യായനി, സരോജിനി, പരേതനായ വാസു, ഡോ. ഗോപാലൻ, നാരായണി, മാധവി, മാണി. സഞ്ചയനം: ശനിയാഴ്ച.