കൊളത്തറ: പരേതനായ ഇമ്പിച്ചി അബൂബക്കറിെൻറ ഭാര്യ പുളിയങ്കോട് ഫാത്തിമ മന്‍സിലില്‍ ഇമ്പിച്ചിപ്പാത്തുമ്മ (88) നിര്യാതയായി. മക്കള്‍: വീരാന്‍കോയ, ലൈല, സലീന. മരുമക്കള്‍: മുഹമ്മദലി, പരേതനായ കുഞ്ഞികമ്മു. സഹോദരങ്ങള്‍: സുബൈദ, അജീദ്.