മൂഴിക്കൽ: മേലെ കാരാട്ട് മുസ്തഫ പുതിയകടവ് (55) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷാനിദ്, ബദരിയ. മരുമക്കൾ: ജുമൈല, ഷിഹാബ് പറമ്പിൽ ബസാർ.