പെരുമണ്ണ: വടക്കാഞ്ചേരി മീത്തൽ അലി (58) നിര്യാതനായി. ഭാര്യ: സെഹറ ബാനു. മക്കൾ: വാഹിദ്, റാഷിദ്, താഹിറ. മരുമകൻ: സഹീർ.