ഫറോക്ക്: ചുങ്കം എട്ടേനാലിൽ കിഴക്കേയിൽ പരേതനായ പറക്കോട്ട് മോയുട്ടിയുടെ ഭാര്യ ഇത്തൈമക്കുട്ടി (70) നിര്യാതയായി. മക്കൾ: ഹംസ, ജമീല, സുബൈദ. മരുമക്കൾ: മമ്മദ് (ബാവുട്ടി) ചുങ്കം, മൊയ്തീൻ കുട്ടി മോങ്ങം, സാജിത.