താമരശ്ശേരി: തച്ചംപൊയിൽ നേരോംപാറ മൊയ്തീൻകുട്ടി (85) നിര്യാതനായി. മക്കൾ: അഷ്റഫ്, മുനീർ (എൻ.ആർ സ്റ്റോർ, കോരങ്ങാട്) സുബീർ (പെയിൻറർ), റുഖിയ, നഫീസ, സാറ, ഹൈറുന്നിസ. മരുമക്കൾ: റസിയ, സലീന, സഫീറ, മുസ്തഫ പുന്നക്കൽ, ബഷീർ ചെറുവാടി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒമ്പതിന് ഒതയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.