വടകര: പതിയാരക്കര പുത്തലത്ത് രാധമ്മ (67) നിര്യാതയായി. അച്ഛൻ: പരേതനായ തീരൂർ ഗോവിന്ദൻ നമ്പ്യാർ. മാതാവ്: കല്യാണിയമ്മ. സഹോദരങ്ങൾ: സരോജിനിയമ്മ, പരേതയായ രുക്മിണിയമ്മ.