കടമേരി: ചാത്തോത്ത് ഇല്ലത്ത് മാത അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ഗോപാലൻ, നാണു, ശ്രീധരൻ (വി.എച്ച്.എസ്. എസ്. പയ്യോളി), കല്യാണി, ലീല. മരുമക്കൾ: ദേവി, വിമല, സുനിത, കണാരൻ, പരേതനായ കേളപ്പൻ. സഹോദരങ്ങൾ: ചാത്തു, പരേതരായ ചിരുത, ചീരു, പൊക്കി.