വടകര: ഓർക്കാട്ടേരി നാവ്യൻറവിട മോഹനൻ (59) നിര്യാതനായി. എൽ.ജെ.ഡി ടൗൺ കമ്മിറ്റി ഭാരവാഹിയും ഏറാമല സർവിസ് സഹകരണ ബാങ്ക് റിട്ട. ബ്രാഞ്ച് മാനേജരുമായിരുന്നു. മാതാവ്: മാതു. ഭാര്യ: ശൈലജ. മക്കൾ: ഋഷികേശ്, വേദ. സഹോദരിമാർ: കല്യാണി, ജാനകി, നാരായണി, ശാന്ത.