വടകര: പുത്തൂർ നരിക്കോട്ട് ചാത്തു (74) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബിന്ദു, ജിതേഷ്. മരുമകൻ: നാരായണൻ. സഹോദരങ്ങൾ : ബാലൻ, കുമാരൻ, നാരായണൻ, ശാന്ത, പ്രസന്ന.