തിരുവങ്ങൂർ: തമിഴ്നാട് പൊലീസിൽനിന്ന് വിരമിച്ച പുതുവയൽ കുനി വേണു (63) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: സൗമ്യ, സച്ചിൻ. മരുമകൻ: ജ്യോതി കമൽദാസ്. സഹോദരങ്ങൾ: ദേവി അമ്മ, ബാലകൃഷ്ണൻ, രാധ, സുരേഷ് കുമാർ.