നന്മണ്ട: ചീക്കിലോട് കുയ്യില വളപ്പിൽ ഹരിദാസൻ (80) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിഗേഷ്, വിനയദാസ്. സഹോദരങ്ങൾ: രാജൻ, കോമള, രാധ.