സൗത്ത് കൊടിയത്തൂർ: കോലോത്തുംതൊടി തുവാരിക്കൽ പാത്തുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ. മക്കൾ: മുഹമ്മദ്, ആയിഷ. മരുമക്കൾ: മുഹമ്മദ്, ഫാത്തിമ.