വടകര: പുതുപ്പണം കക്കട്ടിയിൽ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: അമൽ (ബിസിനസ്), ധന്യ. മരുമക്കൾ: പരാഗ്, അനിഷ.