കക്കട്ടിൽ: അമ്പലക്കുളങ്ങര കല്ലുപുരയിൽ മാതു (74) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാജൻ (ഡ്രൈവർ), ജാനു, ബാബു, ശശി, സീത. മരുമക്കൾ: വിജയൻ, സജീവൻ, ചന്ദ്രി, ദീപ്തി.