ഫറോക്ക്: പേട്ട ഫറോക്ക് പൊലീസ് സ്റ്റേഷന് പിൻവശം പരേതനായ വെതയങ്ങൽ ബാപ്പുട്ടി (റിട്ട. കസ്റ്റംസ് ഓഫിസർ)യുടെ ഭാര്യ സുബൈദ ( 74) നിര്യാതയായി. മക്കൾ: സമദ്, റഹീം, റസാക്ക്, മനാഫ്, കബീർ, ഷാഹുൽ, മുംതാസ്, സുലൈഖ. മരുമക്കൾ: ഷരീഫ, റംല, ഫസീല, ഫൈമിന, ഫായിസ, ജെസ്സി, അബ്ദു, അബ്ദുൽനാസർ.