മൊകേരി: ചങ്ങരംക്കുളത്തെ ശവംവെക്കുന്ന പറമ്പത്ത് കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിനോദൻ, പരേതയായ ബീന. മരുമക്കൾ: ശ്രീജ.