തൊടുപുഴ: നാഗപ്പുഴ ചേറാടിയിൽ പരേതനായ ദാമോദരെൻറ മകൻ ഡി. സുരേഷ് (58) നിര്യാതനായി. പി ആൻഡ് പി ലോജിസ്റ്റിക് ഉടമയും ബി.എസ്.എൻ.എൽ, എഫ്.സി.ഐ ട്രാൻസ്പോർട്ടിങ് കോൺട്രാക്ടറും ആയിരുന്നു. ഭാര്യ: പുലിയന്നൂർ മംഗലത്തിൽ കുടുംബാംഗം സോന. മക്കൾ: പാർവതി (എൻജിനീയർ), പവിത്ര (നഴ്സിങ് വിദ്യാർഥി).