ചെറുതോണി: കഞ്ഞിക്കുഴി കോയിക്കര ജോസഫ് (81) നിര്യാതനായി. ഭാര്യ: തൃശൂര്‍ ഇടനാട് കിഴക്കേക്കുന്നേല്‍ കുടുംബാംഗം കത്രിക്കുട്ടി. മക്കള്‍: ജോമോള്‍, ജോജിമോള്. മരുമക്കള്‍: ജിമ്മി നെടിയാനിക്കുഴിയില്‍, ജോസുകുട്ടി പുളിക്കല്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് കഞ്ഞിക്കുഴി സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.