കട്ടപ്പന: ഈട്ടിത്തോപ്പ് വാലുമ്മേൽ ജോസഫ് ചാക്കോ (കുഞ്ഞേപ്പുക്കുട്ടി, 84) നിര്യാതനായി. ഭാര്യ: തൊപ്പിപാള ചെമ്പനാനിക്കൽ കുടുംബാംഗം ബ്രിജിത്തമ്മ. മക്കൾ: ലിസമ്മ, സിനി. മരുമക്കൾ: ജോയി, തോമസ്കുട്ടി.