കുന്നന്താനം-പാലയ്ക്കത്തകിടി: പൊയ്യക്കൽ പി.കെ. വാസുദേവൻ പിള്ളയുടെ ഭാര്യ പ്രസീത കുമാരി (74) നിര്യാതയായി. മക്കൾ: ജ്യോതിഷ് ബാബു (അധ്യാപകൻ, എസ്.വി.ജി.വി.എച്ച്.എസ്.എസ്, കിടങ്ങന്നൂർ), ദർശന (സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെൻറ്, കോട്ടയം), ദീപാറാണി. മരുമക്കൾ: കെ. വിനോദ് (വില്ലേജ് ഓഫിസർ, മാടപ്പള്ളി), ഗിരീഷ് (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ, സ്റ്റാഫ് അമൃത ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കോയമ്പത്തൂർ), ജയപ്രഭ (ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി, കറുകച്ചാൽ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.