പുനലൂർ: കരവാളൂർ നീലാമ്മാൾ ചുടുകുന്നുംപുറത്ത് വീട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ തങ്ക (75) നിര്യാതയായി. മക്കൾ: വിജി, ബിനു, മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.