കൊട്ടിയം: വെൺമണിച്ചിറ കുമാർ മന്ദിരത്തിൽ പരേതനായ മണിയുടെ ഭാര്യ പ്രസ്തീന (78) നിര്യാതയായി. മക്കൾ: കുമാർ, കുമാരി. മരുമക്കൾ: ശോഭ, ശ്രീധരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.