ചവറ: തേവലക്കര അരിനല്ലൂർ ആണികുഴിയിൽ ക്ലീറ്റസ് (73) നിര്യാതനായി. ഭാര്യ: ബാർബര. മക്കൾ: സോളമൻ, ബ്രോൻസി, സുനിമോൾ. മരുമക്കൾ: സോഫിയ സോളമൻ, ഷൈജ ബ്രോൻസി, പരേതനായ സൈറസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അരിനല്ലൂർ സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.