എഴുകോൺ: കുന്നത്ത് പുത്തൻവീട്ടിൽ പരേതനായ പുരുഷോത്തമെൻറ ഭാര്യ തങ്കമണി (81) നിര്യാതയായി. മക്കൾ: ചന്ദ്രബാബു (റിട്ട. എസ്.ഐ കൊട്ടാരക്കര), രേണുകാദേവി, ഷാജഹാൻ, ജയശ്രീ, അജയകുമാർ. മരുമക്കൾ: ലാലു, ശശികുമാർ, പരേതനായ അരുൺകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.