കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിലെ വ്യാപാരിയായ ആറ്റിനുകിഴക്കേക്കര കെ.ബി ഹൗസിൽ മുരുകൻ (57) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ഹരികുമാർ, ശ്രീകുമാർ, രാംകുമാർ. മരുമക്കൾ: ആതിര ഹരികുമാർ, ആതിര ശ്രീകുമാർ, ശ്രീലക്ഷ്മി രാംകുമാർ.