പൂജപ്പുര: വട്ടവിള എം.എസ്.പി നഗർ ടി.സി 17/ 1342(1) ൽ രാഹുൽ (31) നിര്യാതനായി. ഭാര്യ: ഹിൻശ. പിതാവ്: അനിൽ കുമാർ. മാതാവ്: സരസ്വതി. സഹോദരങ്ങൾ: രാജേഷ്, സൗപർണിക, സുപർണ, അപർണ.