തിരുവല്ലം: കരിമ്പുവിളയിൽ പരേതനായ ഇൗസുകുഞ്ഞിെൻറ ഭാര്യ മറിയംബീവി (95) നിര്യാതയായി. മക്കൾ: ഹബീബ ബീവി, പരേതയായ സൈനബ, അബ്ദുൽ മജീദ് (ഡെപ്യൂട്ടി സെക്രട്ടറി (റിട്ട.), അബ്ദുൽ സലാം, നബീസത്ത്.