പാലോട്: പെരിങ്ങമ്മല പ്ലാമൂട് റഹ്മത്ത് ബിൽഡിങ്ങിൽ ഐഷ ബീവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ബഷീർ റാവുത്തർ (റിട്ട. സർവേ ഡെപ്യൂട്ടി ഡയറക്ടർ). മക്കൾ: ഉമൈബാൻ, ഷഹർബാൻ (റിട്ട. അധ്യാപിക), നസീർ (അധ്യാപകൻ), മുഹമ്മദ് ഫൈസൽ (സർവേയർ), നിഷ ബീഗം (അധ്യാപിക). മരുമക്കൾ: അബ്ദുൽ ബഷീർ (വാട്ടർ അതോറിറ്റി), ഫൈസി (കെൽട്രോൺ), അൻസ അഷ്റഫ് (അധ്യാപിക), ബുഷ്റ ബീവി, സക്കീർ ഹുസൈൻ(ഫാക്ടറീസ് ബോയിലേഴ്സ് വകുപ്പ്).