വർക്കല: പുന്നമൂട് പുത്തൻവിള വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിെൻറയും ഫാത്തിമാ ബീവിയുടെയും മകൻ ഇക്ബാൽ (70) നിര്യാതനായി. ഭാര്യ: ഫൗസിയാബീവി.