അരുവിക്കര: പാണ്ടിയോട് ഉള്ളിടത്ത് വീട്ടിൽ സുദർശനൻ (58) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സൂജ, സുജു, സൂരജ്. മരുമകൻ: ധനേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.