തിരുവനന്തപുരം: തച്ചോട്ട്കാവ് വൈഷ്ണവം എം.കെ.ആർ.എ 13ൽ കെ.എസ്. രാമചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: മോഹന ജയദേവി. മക്കൾ: അനഘ രാമചന്ദ്രൻ (ബംഗളൂരു), ഡോ. അഹല്യ രാമചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തൈക്കാട് ശാന്തികവാടത്തിൽ.