മലയിൻകീഴ്: മൂങ്ങോട് വിന്യ ഭവനിൽ വിക്രമൻ (66) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: വിന്യ, നിത്യ, വിപിൻ. മരുമക്കൾ: അനീഷ്, രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.