പൂഴിക്കുന്ന്: കുളത്തൂർ വെങ്കടമ്പ് പീലിയാംകോണം ചന്ദ്രിക ഭവനിൽ ഗംഗാധരൻ നായർ (78) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബിന്ദുകുമാരി, സുമേഷ് പ്രസാദ് (കെ.എസ്.ആർ.ടി.സി), ഗിരീഷ് പ്രസാദ് (സെക്രേട്ടറിയറ്റ്). മരുമക്കൾ: ജയകുമാർ, ലാവണ്യ (റെയിൽവേ), കാർത്തിക. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.