ആര്യനാട്: ഇരിഞ്ചൽ നിര്മലാലയത്തില് പ്രഫുല്ലചന്ദ്രെൻറ ഭാര്യ നിര്‍മല (67) നിര്യാതയായി. മക്കള്‍: രജിത ചന്ദ്രൻ, രതീഷ് ചന്ദ്രൻ, രമിത ചന്ദ്രൻ. മരുമക്കൾ: ബിനു, ആര്യ, ബിജീഷ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.