വർക്കല: കല്ലമ്പലം കടുവയിൽപള്ളി മിൽക്കി ഭവനിൽ വിജയകുമാർ (56) നിര്യാതനായി. ഭാര്യ: മിൽക്കി. മക്കൾ: അക്ഷയ്, അജേഷ്. സംസ്കാരം വ്യാഴാഴ്ച.