വർക്കല: അയിരൂർ കച്ചിലഴികം വീട്ടിൽ ശശിധരെൻറ ഭാര്യ ലൈലജ (അമ്മിണി-56 )നിര്യാതയായി. മക്കൾ: വീണ, വിഷ്ണു. മരുമക്കൾ: ധരൻ സുധീർ, അശ്വനി അരവിന്ദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.