കുന്ദമംഗലം: പന്തീർപാടം ചെറുക്കാടത് ആശാരിക്കൽ സിദ്ദീഖ് (ചെറിയമോൻ -47) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ഖമറുന്നിസ, സഹലുന്നിസ, സ്വാലിഹ്. മരുമകൻ: ശംസുദ്ധീൻ. (കോട്ടാംപറമ്പ്).