വടകര: കുറിഞ്ഞാലിയോട് കൊല്ലറോൻകുനി കുഞ്ഞയിശ (77) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു (ഹെഡ്മാസ്റ്റർ, കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂൾ). മക്കൾ: റസിയ, റഫീഖ്, റഷീദ്, റഹീന. മരുമക്കൾ: നാസർ, ഹംസ, റസിയ, ആയിഷ.