മുക്കം: ഇല്ലക്കണ്ടി മെഡിക്കൽസ് ഉടമ കാരശ്ശേരി ഇല്ലക്കണ്ടി മുഹമ്മദ് ഹാജി (69) നിര്യാതയായി. ഭാര്യ: മൈമൂന. മക്കൾ: സിദ്ദീഖ് (ഗ്ലോബൽ ഡ്രഗ് ഹൗസ്, കോഴിക്കോട്), റുക്സാന, ഷബ്ന, ഉമൈന. മരുമക്കൾ: ഫൈസൽ ചെറുവാടി (ഖത്തർ), അബ്ദുൽ ഗഫൂർ (ലാവണ്യ, മുക്കം), മുഹമ്മദ് കൊടിയത്തൂർ, അഷീഖ. സഹോദരങ്ങൾ: അബ്ദുറസാഖ് ഹാജി, ശംസുദ്ദീൻ, ഉമ്മേരിയ, ഖദീജ, സൈനബ.