കൂളിമാട്: വൈത്തല എ.വി. അബ്ദുല്ല ഹാജി (81) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് മുൻ ജീവനക്കാരനായിരുന്നു. തൗഫീഖ് ഹജ്ജ്-ഉംറ ഗ്രൂപ് നടത്തിയിരുന്നു. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: എ.എം. അഹമ്മദ് കുട്ടി (പ്രസി. സംസ്കൃതി, ഖത്തർ), അബ്ദുറഹീം, അബ്ദുസ്സലാം (ഖത്തർ), ഹലീമ, അബ്ദുൽ ഗഫൂർ, മുഹമ്മദ് അശ്റഫ്. മരുമക്കൾ: ഷഹനാസ് ചെറുവാടി, സബീന, സൽമ, ജാസ്മിൻ, പരേതനായ പുലപ്പാടി മുഹമ്മദ് കുട്ടി മാവൂർ.