കുന്ദമംഗലം: ദൂരദർശനിൽ ജീവനക്കാരനായിരുന്ന കാരന്തൂർ മേലേതടത്തിൽ സുരേന്ദ്രൻ പാറോൽ (63) നിര്യാതനായി. കാരന്തൂർ ഹൈലാൻഡ് റസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറാണ്. ഭാര്യ : ജയശ്രീ. മകൻ: സുജിത്. മരുമകൾ: രേഷ്മ.