ഒളവണ്ണ: കൊടൽ നടക്കാവിലെ തട്ടാരക്കൽ ഹരിദാസൻ (72) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷൈജ, ഷാജി, ഷൈനി, ഷൈബി. മരുമക്കൾ: വിഗിന, സാജിദാനന്ദൻ, ഹരീഷ്കുമാർ, രൂപേഷ്. സഞ്ചയനം വെള്ളിയാഴ്ച.