നന്മണ്ട: പുവ്വാപ്പൊയിൽ ഭാസ്കരൻ നായർ (74) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സുബോധ് കുമാർ (സീനിയർ ക്ലർക്ക്, കോർപറേഷൻ ഓഫിസ്, കോഴിക്കോട്) ജീജ (ബ്യൂട്ടീഷൻ). മരുമക്കൾ: സുധീർ (എകരൂൽ), ഷിജി (അസി.പ്രഫസർ, എസ്.എസ് ഇൻസ്റ്റിറ്റ്യൂട്ട്, തളിപ്പറമ്പ്). സഞ്ചയനം ശനിയാഴ്ച.