മേപ്പയിൽ: ഇരിങ്ങത്ത് ആശാരികണ്ടി താഴെ പരേതനായ സിവിൽ പൊലീസ് ഓഫിസർ കുഞ്ഞിരാമെൻറ ഭാര്യ ദേവി (62- റിട്ട.ആരോഗ്യ വകുപ്പ്, മേപ്പയൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ) നിര്യാതയായി. മക്കൾ: സ്വപ്ന, സനീഷ്, സീന, സനൽ. മരുമക്കൾ: ബിനു(ആവള), പ്രദീപ് (കൊല്ലം), ഗായത്രി, ആതിര.