പേരാമ്പ്ര: മുയിപ്പോത്ത് തുരുത്തിയിൽ ശങ്കരൻ നായർ (82) നിര്യാതനായി. ഭാര്യ: നാരായണിയമ്മ. മക്കൾ: രാജീവൻ, ശ്രീധരൻ, രാജേഷ്. മരുമക്കൾ: ദീപ്തി, ദിവ്യ. സഹോദരങ്ങൾ: ശ്രീദേവിയമ്മ, കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞി മാധവിയമ്മ, നാരായണൻ നായർ, ലീലാമ്മ, ദേവു അമ്മ, കാർത്ത്യായനിയമ്മ, കേളപ്പൻ നായർ. സഞ്ചയനം ഞായറാഴ്ച.