നരിക്കുനി: കോഴിക്കോട് സെൻറ് ജോസഫ്സ് സ്കൂൾ റിട്ട. ജീവനക്കാരൻ പാറന്നൂർ പാലോളിത്താഴം കേലാട്ട് സാമി (71) നിര്യാതനായി. ഭാര്യ: പങ്കജ. മക്കൾ: സനൂഷ് കുമാർ (കെ.എസ്.ആർ.ടി.സി), അഭിലാഷ് കുമാർ (സെൻറ് ജോസഫ്സ് സ്കൂൾ, കോഴിക്കോട്). മരുമക്കൾ: ജസ്ലി, സിഗ്മ.