വടകര: കുരിക്കിലാട് പുത്തൻ തെരു ചെറുമംഗലാട്ട് സുരേഷ് ബാബു (45) നിര്യാതനായി. വില്ല്യാപ്പള്ളി വീവേഴ്സ് സൊസൈറ്റി ജീവനക്കാരനാണ്. ഭാര്യ: ഷീബ. മക്കൾ: ശ്രീഷ, ശ്രേയ. പിതാവ്: പരേതനായ നാരായണൻ. മാതാവ്: ജാനു. സഹോദരിമാർ: സുനിത, സുജാത.