കുറ്റ്യാടി: ചെറിയകുമ്പളം വാഴയിൽ അബ്ദുല്ല (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുലൈഖ,സഫിയ, ജമീല, സമീറ, സൗദ, വഹീദ, സാബിറ. മരുമക്കൾ: സൂപ്പി മൈലശ്ശേരി, പി.സി.മൊയ്തു, അബ്ദുൽകരീം (ബഹ്റൈൻ), അഷ്റഫ് (കക്കോട്ട്), എ.കെ.അഷ്റഫ്, കെ.സി.അസ്ലം (അടുക്കത്ത്), ഫിറോസ് (കുറ്റ്യാടി).